Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launched

‘വി​​​​ക്രം-​​​​എ​​​​സ്’ വിജയകരമായി ബഹിരാകാശത്ത്

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ലെ മു​​​​ൻ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​യ പ​​​​വ​​​​ൻ കു​​​​മാ​​​​ർ ച​​​​ന്ദ​​​​ന​​​​യും നാ​​​​ഗ ഭ​​​​ര​​​​ത് ദാ​​​​ക​​​​യും ചേ​​​​ർ​​​​ന്ന് 2018ലാ​​​​ണ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി സ്കൈ​​​​റൂ​​​​ട്ട് എ​​​​യ​​​​റോ​​​​സ്‌​​​​പേ​​​​സ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ ചെ​​​​റു​​​​കി​​​​ട ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യം.

2022ൽ ‘വി​​​​ക്രം-​​​​എ​​​​സ്’എ​​​​ന്ന റോ​​​​ക്ക​​​​റ്റ് വി​​​​ക്ഷേ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ട് ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് തൊ​​​​ടു​​​​ന്ന ഇന്ത്യയിലെ ആ​​​​ദ്യ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​യാ​​​​യി ഇ​​​​വ​​​​ർ മാ​​​​റി. ഇ​​​​പ്പോ​​​​ൾ വി​​​​ക്രം-1 ലൂ​​​​ടെ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളെ കൃ​​​​ത്യ​​​​മാ​​​​യി ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച് വീ​​​​ണ്ടു​​​​മൊ​​​​രു ച​​​​രി​​​​ത്രം കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഈ ​​​​യു​​​​വ​​​​സം​​​​ഘം.

‘സ്‌​​​കൈ​​​റൂ​​​ട്ട് എ​​​യ​​​റോ​​​സ്‌​​​പേ​​​സ്’ടീ​​​മി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം വെ​​​റും 28 വ​​​യ​​​സ് മാ​​​ത്ര​​​മാ​​​ണ്. ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ആ​​​ഗോ​​​ള ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ ഒ​​​രു ബ​​​ദ​​​ലാ​​​യി മാ​​​റാ​​​നാ​​​ണ് സ്കൈ​​​റൂ​​​ട്ട് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ബ​​​​​​​ഹി​​​​​​​രാ​​​​​​​കാ​​​​​​​ശ​​​​​​​രം​​​​​​​ഗ​​​​​​​ത്ത് സ്വ​​​​​​​കാ​​​​​​​ര്യ​​​​​​​പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്തം പ്രോ​​​​​​​ത്സാ​​​​​​​ഹി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​മാ​​​​​​​യി ഐ​​​​​​​എ​​​​​​​സ്ആ​​​​​​​ർ​​​​​​​ഒ​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​വും നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യ ഇ​​​​​​​ൻ​​​​​​​സ്പേ​​​​​​​സി​​​​​​​ന്‍റെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സാ​​​ങ്കേ​​​തി​​​കസ​​​ഹാ​​​യം കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സ്കൈ​​​റൂ​​​ട്ട് വി​​​ക്രം 1 നി​​​ർ​​​മി​​​ച്ച​​​തും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ച​​​തും. 912 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ക​​​ന്പ​​​നി​​​ക്ക് ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഉ​​​ള്ള​​​ത്.

നി​​​​​​ല​​​​​​വി​​​​​​ൽ 1.1 ബി​​​​​​ല്യ​​​​​​ൺ ഡോ​​​​​​ള​​​​​​റി​​​​​​ല​​​​​​ധി​​​​​​കം(​​​ഏ​​​ക​​​ദേ​​​ശം 10,600 കോ​​​ടി രൂ​​​പ) മൂ​​​​​​ല്യ​​​​​​മു​​​​​​ള്ള സ്കൈ​​​​​​റൂ​​​​​​ട്ടി​​​​​​ന് ജി​​​​​​ഐ​​​​​​സി, ടെ​​​​​​മാ​​​​​​സെ​​​​​​ക്, ബ്ലാ​​​​​​ക്ക് റോ​​​​​​ക്ക് തു​​​​​​ട​​​​​​ങ്ങി​​​​​​യ ആ​​​​​​ഗോ​​​​​​ള നി​​​​​​ക്ഷേ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ വ​​​​​​ലി​​​​​​യ പി​​​​​​ന്തു​​​​​​ണ​​​​​​യു​​​​​​ണ്ട്.

ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ല​​​​വി​​​​ൽ നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളാ​​​​ണ് വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്. വി​​​​ക്രം-1 ന​​​​ൽ​​​​കു​​​​ന്ന കൃ​​​​ത്യ​​​​മാ​​​​യ ഫ്ലൈ​​​​റ്റ് ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ​​​​രും​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വാ​​​​ണി​​​​ജ്യ വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നാ​​​​ണ് സ്കൈ​​​​റൂ​​​​ട്ടി​​​​ന്‍റെ പ​​​​ദ്ധ​​​​തി. സ്വ​​​​കാ​​​​ര്യ ഉ​​​​പ​​​​ഗ്ര​​​​ഹ​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ ലോ​​​​ക​​​​ത്തി​​​​ന്‍റെ നെ​​​​റു​​​​ക​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ ഈ ​​​​ദൗ​​​​ത്യം സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ക​​​​ത്തും ‘ര​​​​ത്ന താ​​​​മ​​​​ര​​​​യും’

വി​​​​ക്രം-1 റോ​​​​ക്ക​​​​റ്റ് വ​​​​ഹി​​​​ച്ച ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ചി​​​​ല സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക വ​​​​സ്തു​​​​ക്ക​​​​ളും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്വ​​​​ന്തം കൈ​​​​പ്പ​​​​ട​​​​യി​​​​ൽ ‘വ​​​​ന്ദേ​​​​മാ​​​​ത​​​​രം’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ ഒ​​​​രു പോ​​​​സ്റ്റ്കാ​​​​ർ​​​​ഡ്, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ മു​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​ർ, ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്രി​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​യ​​​​ച്ച​​​​വ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​രി​​​​മ​​​​ണി​​​​യേ​​​​ക്കാ​​​​ൾ ചെ​​​​റി​​​​യ ശി​​​​ല്പ​​​​ങ്ങ​​​​ൾ: ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ഗ​​​​ത്ഭ​​​​രാ​​​​യ മൂ​​​​ന്ന് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ (സി. ​​​​വി. രാ​​​​മ​​​​ൻ, എ. ​​​​പി.ജെ. ​​​​അ​​​​ബ്‌​​​​ദു​​​​ൾ ക​​​​ലാം, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പി​​​​താ​​​​വാ​​​​യ വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ്) അ​​​​രി​​​​മ​​​​ണി​​​​യേ​​​​ക്കാ​​​​ൾ ചെ​​​​റി​​​​യ സൂ​​​​ക്ഷ്മ ശി​​​​ല്പ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ഒ​​​​രു ചെ​​​​റി​​​​യ സ്വ​​​​ർ​​​​ണ റോ​​​​ക്ക​​​​റ്റ് മാ​​​​തൃ​​​​ക​​​​യും വി​​​​ക്രം-1 ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് എ​​​​ത്തി​​​​ച്ചു.

ഡ​​​​യ​​​​മ​​​​ണ്ട് ലോ​​​​ട്ട​​​​സ്: ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള കോ​​​​സ്മോ​​​​സ് ഡ​​​​യ​​​​മ​​​​ണ്ട്സ് എ​​​​ന്ന സ്ഥാ​​​​പ​​​​നം ലബോറട്ടറിയിൽ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത വജ്രത്തിൽ നി​​​​ർ​​​​മി​​​​ച്ച ഒ​​​​രു താ​​​​മ​​​​ര​​​​പ്പൂ​​​​വും വി​​​​ക്രം-​​​​ഒ​​​​ന്നി​​​​ലൂ​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​യ​​​​ച്ചു.

 

Business

മ​ഹീ​ന്ദ്ര ഥാ​ര്‍ റോ​ക്‌​സ് സ്റ്റാ​ര്‍ എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വാ​​​​ഹ​​​​ന​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ എ​​​​സ്‌​​​​യു​​​​വി മോ​​​​ഡ​​​​ലാ​​​​യ ഥാ​​​​ര്‍ റോ​​​​ക്‌​​​​സ് സ്റ്റാ​​​​ര്‍ എ​​​​ഡി​​​​ഷ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. അ​​​​ധി​​​​ക ക​​​​രു​​​​ത്തും അ​​​​ത്യാ​​​​ധു​​​​നി​​​​ക ആ​​​​ഡം​​​​ബ​​​​ര സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​യാ​​​​ണ് ഥാ​​​​ര്‍ റോ​​​​ക്‌​​​​സ് സ്റ്റാ​​​​ര്‍ എ​​​​ഡി​​​​ഷ​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത.

17.19 ല​​​​ക്ഷം രൂ​​​​പ മു​​​​ത​​​​ലാ​​​​ണ് പ്രാ​​​​രം​​​​ഭ എ​​​​ക്‌​​​​സ് ഷോ​​​​റൂം വി​​​​ല. വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണു ഥാ​​​​ര്‍ റോ​​​​ക്‌​​​​സ് സ്റ്റാ​​​​ര്‍ എ​​​​ഡി​​​​ഷ​​​​ന്‍ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ന്‍​വ​​​​ശ​​​​ത്തെ പി​​​​യാ​​​​നോ ബ്ലാ​​​​ക്ക് ഗ്രി​​​​ല്ലും പി​​​​യാ​​​​നോ ബ്ലാ​​​​ക്ക് ഫി​​​​നി​​​​ഷി​​​​ലു​​​​ള്ള അ​​​​ലോ​​​​യ് വീ​​​​ലു​​​​ക​​​​ളും വാ​​​​ഹ​​​​ന​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ സ്‌​​​​പോ​​​​ര്‍​ട്ടി ലു​​​​ക്ക് ന​​​​ല്‍​കു​​​​ന്നു. പ്രീ​​​​മി​​​​യം ലു​​​​ക്ക് ന​​​​ല്‍​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ ബ്ലാ​​​​ക്ക് ലെ​​​​ത​​​​റെ​​​​റ്റ് സീ​​​​റ്റു​​​​ക​​​​ളും അ​​​​തി​​​​ല്‍ത്ത​​​ന്നെ സ്വീ​​​​ഡ് ആ​​​​ക്‌​​​​സ​​​ന്‍റ​​​റു​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്ക് ആ​​​​കാ​​​​ശ​​​​ക്കാ​​​​ഴ്ച​​​​ക​​​​ള്‍ കാ​​​​ണാ​​​​ന്‍ വി​​​​ശാ​​​​ല​​​​മാ​​​​യ പ​​​​നോ​​​​ര​​​​മി​​​​ക് സ്‌​​​​കൈ റൂ​​​​ഫും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​വ​​​​റ​​​​സ്റ്റ് വൈ​​​​റ്റ്, സി​​​​ട്രൈ​​​​ന്‍ യെ​​​​ല്ലോ, ടാം​​​​ഗോ റെ​​​​ഡ് എ​​​​ന്നീ മൂ​​​​ന്നു നി​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ഹ​​​​നം ല​​​​ഭ്യ​​​​മാ​​​​ണ്.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കും ബു​​​​ക്കിം​​​​ഗി​​​​നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ട്ട​​​​ത്ത​​​​റ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ മ​​​​ഹീ​​​​ന്ദ്ര ഡീ​​​​ല​​​​റാ​​​​യ സി​​​​ബി​​​​സി മ​​​​ഹീ​​​​ന്ദ്ര ഷോ​​​​റൂ​​​​മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക. ഫോ​​​​ണ്‍ : 8089101555, 8089164555.

Business

ഒപ്പോ ഫൈൻഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു

കൊ​​​ച്ചി: ഫൈ​​​ൻ​​​ഡ് എ​​​ക്സ്9 എ​​​സ്, ഫൈ​​​ൻ​​​ഡ് എ​​​ക്സ്9 അ​​​ൾ​​​ട്ര എ​​​ന്നീ പ്രീ​​​മി​​​യം സ്മാ​​​ർ​​​ട്ട്ഫോ​​​ൺ സീ​​​രീ​​​സ് ഒ​​​പ്പോ ഇ​​​ന്ത്യ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​ത്യാ​​​ധു​​​നി​​​ക ഇ​​​മേ​​​ജിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും എ​​​ഐ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ് പു​​​തി​​​യ സീ​​​രീ​​​സ്.

മി​​​ക​​​ച്ച ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​ക്കും ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഫോ​​​ണു​​​ക​​​ളി​​​ൽ ഹാ​​​സ​​​ൽ​​​ബ്ലാ​​​ഡ് കാ​​​മ​​​റാ​​​സം​​​വി​​​ധാ​​​ന​​​വും ക​​​ള​​​ർ ഒ​​​എ​​​സ് 16 അ​​​ധി​​​ഷ്ഠി​​​ത എ​​​ഐ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഫൈ​​​ൻ​​​ഡ് എ​​​ക്സ്9 എ​​​സ് മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വി​​​ല 79,999 രൂ​​​പ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

District News

സ്കൂ​ൾ മൊ​ബൈ​ൽ ആ​പ്പ് ലോ​ഞ്ച് ചെ​യ്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​മ​ല മ​ക്ളോ​ഡ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ലോ​ഞ്ച് ചെ​യ്തു.സ്കൂ​ളി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​നേ​ജ്മെ​ന്‍റി​നും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​മു​ള്ള സം​സ്ഥാ​ന​ത്തെ ചു​രു​ക്കം ചി​ല സ്കൂ​ളു​ക​ളു​ടെ ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ക്ളോ​ഡ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ ജി​ല്ല​യി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​ക വി​ദ്യാ​ല​യ​മാ​യി മാ​റി. കി​ഡ്സ് ജിം, ​പ്ലേ തെ​റാ​പ്പി, മു​ഴു​വ​ൻ സ​മ​യ വെ​ൽ​ന​സ് ടീം ​സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ കാ​യി​ക​മാ​ന​സി​ക ആ​രോ​ഗ്യം ഇ​വി​ടെ ഉ​റ​പ്പു​വ​രു​ത്തു​ന്നു.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ കാ​ന്‍റീ​ൻ നി​ർ​മാ​ണം, ഗ്രൗ​ണ്ട് ന​വീ​ക​ര​ണം, വി​വി​ധ പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി. റോ​ബോ​ട്ടി​ക്സ്, നി​ർ​മി​ത ബു​ദ്ധി എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ന സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ ധ​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ. ​ഗം​ഗാ​ധ​ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡി ജി​നേ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൻ.​ജി. ശ്രീ​ജി​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ദീ​ന അ​ഷ​റ​ഫ്, സ​മീ​ഹ ഷിം​ജി​ത്, ശ്രീ​നി​ധി ശ്രീ​കാ​ന്ത്, ല​നി​ക മെ​ഹ​റി​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Business

ഐ​ക്യു ഇ​സ​ഡ് 11 എ​ക്സ് സ്മാ​ർ​ട്ട്ഫോ​ൺ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഐ​​​​ക്യു​​​​വി​​​​ന്‍റെ പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ ഐ​​​​ക്യു ഇ​​​​സ​​​​ഡ് 11 എ​​​​ക്സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മീ​​​​ഡി​​​​യ​​​​ടെ​​​​ക് ഡി​​​​മെ​​​​ൻ​​​​സി​​​​റ്റി 7400 ട​​​​ർ​​​​ബോ പ്രോ​​​​സ​​​​സ​​​​റാ​​​​ണു പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത.

7200എം​​​​എ​​​​ച്ച് ശേ​​​​ഷി​​​​യു​​​​ള്ള വ​​​​ലി​​​​യ ബാ​​​​റ്റ​​​​റി​​​​യും 44 വാ​​​​ട്സ് ഫ്ലാ​​​​ഷ് ചാ​​​​ർ​​​​ജ് സ​​​​പ്പോ​​​​ർ​​​​ട്ടും ഫോ​​​​ണി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. 50 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ സോ​​​​ണി എ​​​​ഐ അ​​​​ധി​​​​ഷ്‌​​​ഠി​​​​ത കാ​​​​മ​​​​റ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഒ​​​​എ​​​​സ് 6 ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. 17,499 മു​​​​ത​​​​ലാ​​​​ണു വി​​​​ല.

District News

അ​സ​റ്റ് ഹോം​സ് സു​ര​ക്ഷാ കാ​മ്പ​യി​ന്‍ ന​ട​ത്തി

കൊ​ച്ചി: 55-ാമ​ത് ദേ​ശീ​യ സു​ര​ക്ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സ​റ്റ് ഹോം​സ് സു​ര​ക്ഷാ കാ​ന്പയി​ൻ സം​ഘ​ടി​പ്പി​ച്ചു. അ​പ​ക​ട​ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടു​ള്ള വ​ണ്‍ ടീം ​വ​ണ്‍ മി​ഷ​ന്‍ സീ​റോ ഹാം ​കാ​ന്പയി​ൻ ലോ​ഗോ ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യ്‌​ലേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ പ്ര​മോ​ദ് പു​ഷ്‌​ക​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

അ​സ​റ്റ് ഹോം​സി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന 33ലേ​റെ വ​രു​ന്ന പ്രോ​ജ​ക്ട് സൈ​റ്റു​ക​ളി​ലെ സു​ര​ക്ഷാ​വാ​ര പ​രി​പാ​ടി​ക​ള്‍ അ​സ​റ്റ് ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി. ​സു​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്പ​നി​യു​ടെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള സൈ​റ്റു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും സു​ര​ക്ഷാ​പ​രി​പാ​ല​ന ഡെ​മോ​ണ്‍​സ്‌​ട്രേ​ഷ​നു​ക​ളും ന​ട​ത്തി. കൊ​ച്ചി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നാ​ഷ​ണ​ല്‍ സേ​ഫ്റ്റി കൗ​ണ്‍​സി​ല്‍ കേ​ര​ള ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി എ.​എ​ല്‍. ജാ​ക്‌​സ​ണ്‍ പ​രി​ശീ​ല​നം ന​ല്‍​കി.

Business

വിവോ വൈ51 പ്രൊ 5ജി അവതരിപ്പിച്ചു

കൊ​​​ച്ചി: വി​​​വോ പു​​​തി​​​യ വൈ51 ​​​പ്രൊ 5ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ൺ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 7200 എം​​​എ​​​എ​​​ച്ച് ശേ​​​ഷി​​​യു​​​ള്ള ബാ​​​റ്റ​​​റി​​​യും 44 വാ​​​ട്ട് വേ​​​ഗ ചാ​​​ർ​​​ജിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വീ​​​ഡി​​​യോ, ഗെ​​​യി​​​മിം​​​ഗ്, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബ്രൗ​​​സിം​​​ഗ് തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ദീ​​​ർ​​​ഘ​​​കാ​​​ല ഉ​​​പ​​​യോ​​​ഗം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം. ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​നു ശ​​​ക്തി ന​​​ൽ​​​കു​​​ന്ന​​​ത് മീ​​​ഡി​​​യ ടെ​​​ക് ഡി​​​മെ​​​ൻ​​​സി​​​റ്റി 7360 ട​​​ർ​​​ബോ പ്രോ​​​സ​​​സ​​​റാ​​​ണ്.

ഫോ​​​ണി​​​ൽ 8 ജി​​​ബി റാം ​​​ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടൊ​​​പ്പം എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ് റാം ​​​സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 24,999 രൂ​​​പ മു​​​ത​​​ലാ​​​ണ് വി​​​ല.

Kerala

ട്രാ​ൻ​സ്പ്ലാ​ന്‍റ് മ​രു​ന്നു​ക​ൾ: സീ​റോ പ്രോ​ഫി​റ്റ് കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​യ​​​​വം മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് വി​​​​ധേ​​​​യ​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് മ​​​​രു​​​​ന്നു​​​​ക​​​​ൾ സീ​​​​റോ പ്രോ​​​​ഫി​​​​റ്റ് കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ മു​​​​ഖേ​​​​ന ഏ​​​​റ്റ​​​​വും വി​​​​ല കു​​​​റ​​​​വി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 14 കാ​​​​രു​​​​ണ്യ ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ‘കാ​​​​രു​​​​ണ്യ​​​​സ്പ​​​​ർ​​​​ശം’-സീ​​​​റോ-​​​​പ്രോ​​​​ഫി​​​​റ്റ് കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ മു​​​​ഖാ​​​​ന്തി​​​​ര​​​​മാ​​​​ണ് ഈ ​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ഗ​​​​വ. വി​​​​ക്ടോ​​​​റി​​​​യ ആ​​​​ശു​​​​പ​​​​ത്രി കൊ​​​​ല്ലം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി പ​​​​ത്ത​​​​നം​​​​തി​​​​ട്ട, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി ആ​​​​ല​​​​പ്പു​​​​ഴ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി കോ​​​​ട്ട​​​​യം, താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി നെ​​​​ടു​​​​ങ്ക​​​​ണ്ടം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി എ​​​​റ​​​​ണാ​​​​കു​​​​ളം, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി തൃ​​​​ശൂ​​​​ർ, ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രൂ​​​​ർ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് കോ​​​​ഴി​​​​ക്കോ​​​​ട്, ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി മാ​​​​ന​​​​ന്ത​​​​വാ​​​​ടി, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പ​​​​രി​​​​യാ​​​​രം, ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ കാ​​​​രു​​​​ണ്യ ക​​​​മ്യൂ​​​​ണി​​​​റ്റി ഫാ​​​​ർ​​​​മ​​​​സി​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് മ​​​​രു​​​​ന്നു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

Business

ജി​യോ ഫി​നാ​ന്‍​സ് ആ​പ്പി​ന്‍റെ പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ജി​​​യോ ഫി​​​നാ​​​ന്‍​ഷല്‍ സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ജി​​​യോ​​​ ഫി​​​നാ​​​ന്‍​സ് പ്ലാ​​​റ്റ്ഫോം ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ് മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ പു​​​ത്ത​​​ന്‍ ജി​​​യോ ​​​ഫി​​​നാ​​​ന്‍​സ് ആ​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​തി​​​യ ആ​​​പ്പ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ഉ​​​പയോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന ഫി​​​ന്‍​സൈ​​​ഡ​​​ര്‍ എ​​​ന്ന എ​​​ക്സ്‌​​​ക്ലൂ​​​സീ​​​വ് ഏ​​​ര്‍​ലി ആ​​​ക്സ​​​സ് പ്രോ​​​ഗ്രാ​​​മും ഇ​​​തോ​​​ടൊ​​​പ്പം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​വും വ്യ​​​ക്തി​​​ഗ​​​ത​​​വു​​​മാ​​​ക്കു​​​ക​​​യാ​​​ണ് ജി​​​യോ ഫി​​​നാ​​​ന്‍​സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ജി​​​യോ ഫി​​​നാ​​​ന്‍​ഷ​​ല്‍ സ​​​ര്‍​വീ​​​സ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഹി​​​തേ​​​ഷ് സേ​​​ത്തി​​​യ പ​​​റ​​​ഞ്ഞു.

ഹോം ​​​ലോ​​​ണ്‍, പ​​​ഴ്സ​​​ണ​​​ല്‍ ലോ​​​ണ്‍, ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, യു​​​പി​​​ഐ, ജി​​​യോ ബ്ലാ​​​ക്ക്റോ​​​ക്ക് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട്, ഡി​​​ജി​​​റ്റ​​​ല്‍ ഗോ​​​ള്‍​ഡ്, ടാ​​​ക്സ് പ്ലാ​​​നിം​​​ഗ് തു​​​ട​​​ങ്ങി എ​​​ല്ലാ സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന വി​​​പു​​​ല​​​മാ​​​യ ഒ​​​രു ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ്പ്ലേ​​​സാ​​​ണ് ജി​​​യോ ഫി​​​നാ​​​ന്‍​സ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ, മെ​​​ച്ച​​​പ്പെ​​​ട്ട ലാ​​​ഭം ന​​​ല്‍​കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ലി​​​ക്വി​​​ഡി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റോ​​​ടു കൂ​​​ടി​​​യ നൂ​​​ത​​​ന സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടും ആ​​​പ്പി​​​ലു​​​ണ്ട്.

ഫി​​​ന്‍​സൈ​​​ഡ​​​റാ​​​കാ​​​ന്‍ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് https://bharat.jiofina nce.in/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി​​​യോ പ്ലേ​​​സ്റ്റോ​​​ര്‍ /ആ​​​പ്പ് സ്റ്റോ​​​ര്‍ വ​​​ഴി​​​യോ ഫി​​​ന്‍​സൈ​​​ഡ​​​ര്‍ പ്രോ​​​ഗ്രാ​​​മി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാം.

Kerala

കെ-ഇ സൈ​ക്കി​ൾ പു​റ​ത്തി​റ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് (കോ​​​സ്‌​​​ടെ​​​ക്) നി​​​ർ​​​മി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വ​​​ന്തം ഇ​​​ല​​​ക്‌​​​ട്രി​​​ക് സൈ​​​ക്കി​​​ളാ​​​യ കെ - ​​​ഇ സൈ​​​ക്കി​​​ളി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഞ്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്നു.

കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ എ​​​ൻ കോ​​​ലി​​​യ​​​ക്കോ​​​ട് കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ കെ - ​​​ഇ സൈ​​​ക്കി​​​ളി​​​ന്‍റെ ലോ​​​ഞ്ച് ട്രി​​​വാ​​​ൻ​​​ഡ്രം ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റോ​​​ട്ട​​​റി ക്ല​​​ബി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് കെ - ​​​ഇ സൈ​​​ക്കി​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ന്നു. കെ - ​​​ഇ സൈ​​​ക്കി​​​ൾ ലോ​​​ഗോ​​​യും ച​​​ട​​​ങ്ങി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​ഫ. ഇ. ​​​കു​​​ഞ്ഞി​​​രാ​​​മ​​​ൻ, ആ​​​ന്‍റ​​​ണി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Business

കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ലേ​ക്ക്

തൃ​​​ശൂ​​​ർ: കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ റീ​​​ട്ടെ​​​യി​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു പൂ​​​ങ്കു​​​ന്നം സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹ​​​രി​​​ത സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ൽ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് നി​​​ർ​​​വ​​​ഹി​​​ക്കും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണ​​​വും വി​​​വി​​​ധ ഉ​​​പ​​​ജീ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സം​​​രം​​​ഭ​​​ക​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​തി​​​ലൂ​​​ടെ റീ​​​ട്ടെ​​​യി​​​ൽ വി​​​പ​​​ണി​​​യി​​​ലേ​​​ക്കെ​​​ത്തും.

ഗു​​​ണ​​​മേ​​​ന്മ​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യും ഉ​​​റ​​​പ്പു​​​ള്ള കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​നി​​​മു​​​ത​​​ൽ റീ​​​ട്ടെ​​​യി​​​ൽ, ഹൈ​​​പ്പ​​​ർ, സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ മ​​​റ്റ് പ്ര​​​മു​​​ഖ ബ്രാ​​​ൻ​​​ഡു​​​ക​​​ളുമായി കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ വി​​​പ​​​ണ​​​നം ചെ​​​യ്യ​​​പ്പെ​​​ടും.

ഓ​​​ൾ കേ​​​ര​​​ള ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ വി​​​പു​​​ല​​​മാ​​​യ റീ​​​ട്ടെ​​​യി​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ഇ​​​തി​​​ലൂ​​​ടെ സ്ത്രീ​​​സം​​​രം​​​ഭ​​​ക​​​ർ​​​ക്കു സ്ഥി​​​ര​​​വ​​​രു​​​മാ​​​ന​​​വും വി​​​പ​​​ണി​​​വ്യാ​​​പ​​​ന​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ബ്രാ​​​ൻ​​​ഡ് മൂ​​​ല്യം സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടും.

Business

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പാ​ൻ​ക്രി​യാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി

കൊ​​​​ച്ചി: പാ​​​​ൻ​​​​ക്രി​​​​യാ​​​​സ് രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി രാ​​​ജ്യ​​​ത്തെ ആ​​​​ദ്യ​​​​ത്തെ പാ​​​​ൻ​​​​ക്രി​​​​യാ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. രാ​​​​ജ​​​​ഗി​​​​രി ഉ​​​​ദ​​​​ര രോ​​​​ഗ​​​​വി​​​​ഭാ​​​​ഗം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ന​​​​ട​​​​ത്താ​​​​റു​​​​ള്ള ലൈ​​​​റ്റ് അ​​​​പ്ഡേ​​​​റ്റ് അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​വേ​​​​ദി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്ഘാ​​​​ട​​​​നം.

യു​​​​ണൈ​​​​റ്റ​​​​ഡ് യൂ​​​​റോ​​​​പ്യ​​​​ൻ ഗാ​​​​സ്ട്രോ എ​​​​ന്‍ററോ​​​​ള​​​​ജി പ്ര​​​​സി​​​​ഡ​​​​ന്‍റും സ്വീ​​​​ഡ​​​​ൻ ക​​​​രോ​​​​ളി​​​​ൻ​​​​സ്ക ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്ര​​​​ഫ​​​​സ​​​​റു​​​​മാ​​​​യ ഡോ. ​​​​മ​​​​ത്തി​​​​യാ​​​​സ് ലോ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. രാ​​​​ജ​​​​ഗി​​​​രി സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സ് ഇ​​​​ൻ ഗാ​​​​സ്ട്രോ എ​​​​ന്‍ററോ​​​​ള​​​​ജി​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി എ​​​​ക്സി​​​​ക്യൂ​​​​ട്ടി​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ വാ​​​​ഴ​​​​പ്പി​​​​ള​​​​ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

രാ​​​​ജ​​​​ഗി​​​​രി ഉ​​​​ദ​​​​ര​​​​രോ​​​​ഗ വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ഫി​​​​ലി​​​​പ്പ് അ​​​​ഗ​​​​സ്റ്റി​​​​നും സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ചേ​​​​ർ​​​​ന്നു ത​​​​യാ​​​​റാ​​​​ക്കി​​​​യ ഡി​​​​സീ​​​​സ​​​​സ് ഓ​​​​ഫ് പാ​​​​ൻ​​​​ക്രി​​​​യാ​​​​സ് എ​​​​ന്ന പു​​​​സ്ത​​​​കം ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ഡ​​​​ച്ച് പാ​​​​ൻ​​​​ക്രി​​​​യാ​​​​റ്റൈ​​​​റ്റി​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ ഡോ. ​​​​ജീ​​​​നി​​​​ൻ വാ​​​​ൻ ഹൂ​​​​ഫ്റ്റ് പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. അ​​​​മൃ​​​​ത ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ മ​​​​ൾ​​​​ട്ടി ഓ​​​​ർ​​​​ഗ​​​​ൻ ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ഡോ. ​​​​എ​​​​സ്. സു​​​​ധീ​​​​ന്ദ്ര​​​​ൻ ആ​​​​ദ്യ​​​​പ്ര​​​​തി ഏ​​​​റ്റു​​​​വാ​​​​ങ്ങി.

1980 മു​​​​ത​​​​ൽ പാ​​​​ൻ​​​​ക്രി​​​​യാ​​​​സ് രോ​​​​ഗ ചി​​​​കി​​​​ത്സ​​​​യി​​​​ൽ പ്രാ​​​​വീ​​​​ണ്യം തെ​​​​ളി​​​​യി​​​​ച്ച ത​​​​ങ്ങ​​​​ളു​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ഒ​​​​രു പു​​​​തി​​​​യ കാ​​​​ൽ​​​​വ​​​​യ്പാ​​​​ണു പാ​​​​ൻ​​​​ക്രി​​​​യാ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​രം​​​​ഭ​​​​മെ​​​​ന്ന് ഡോ. ​​​​ഫി​​​​ലി​​​​പ്പ് അ​​​​ഗ​​​​സ്റ്റി​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Business

ഐബിഎം ​​സെമിനാർ ആരംഭിച്ചു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന സം​​​രം​​​ഭ​​​ക​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നും ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ട് ഐ​​​ബി​​​എ​​​മ്മി​​​ന്‍റെ സം​​​രം​​​ഭ​​​മാ​​​യ ഐ​​​ബി​​​എം ക്യു2​​​ഡി ആ​​​രം​​​ഭി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും നി​​​ക്ഷേ​​​പ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സു​​​ഗ​​​മ​​​മാ​​​ക്കാ​​​നും നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ബി​​​സി​​​ന​​​സു​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നും ഈ ​​​സം​​​രം​​​ഭം സ​​​ഹാ​​​യി​​​ക്കും.

Business

റെ​ഡ്മി നോ​ട്ട് 15 5ജി, ​ പാ​ഡ് 2 പ്രോ​യും അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ഷ​​​വോ​​​മി ഇ​​​ന്ത്യ റെ​​​ഡ്മി നോ​​​ട്ട് 15 5ജി ​​​സ്മാ​​​ർ​​​ട്ട്ഫോ​​​ണും റെ​​​ഡ്മി പാ​​​ഡ് 2 പ്രോ ​​​ടാ​​​ബ്‌ലെറ്റും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

മി​​​ഡ്-​​​പ്രീ​​​മി​​​യം ശ്രേ​​​ണി​​​യി​​​ലാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ. റെ​​​ഡ്മി നോ​​​ട്ട് 15 5ജി​​​ക്ക് 108 എം​​​പി ഒ​​​ഐ​​​സ് കാ​​​മ​​​റ, സ്‌​​​നാ​​​പ്ഡ്രാ​​​ഗ​​​ൺ 6 ജ​​​ൻ 3 പ്രോ​​​സ​​​സ​​​ർ, ഐ​​​പി66 റേ​​​റ്റിം​​​ഗ്, 5520 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി എ​​​ന്നി​​​വ​​​യാ​​ണു പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.

റെ​​​ഡ്മി പാ​​​ഡ് 2 പ്രൊ​​​യി​​​ൽ, സ്‌​​​നാ​​​പ് ഡ്രാ​​​ഗ​​​ൺ 7എ​​​സ് ജ​​​ൻ 4 ചി​​​പ്‌​​​സെ​​​റ്റ്, ഡോ​​​ൾ​​​ബി അ​​​റ്റ​​​്മോ​​​സ് പി​​​ന്തു​​​ണ​​​യു​​​ള്ള ക്വാ​​​ഡ് സ്പീ​​​ക്ക​​​റു​​​ക​​​ൾ, 12,000 എം​​​എഎ​​​ച്ച് ബാ​​​റ്റ​​​റി എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​രു ഡി​​​വൈ​​​സു​​​ക​​​ളും ഷാ​​​വോ​​​മി ഹൈ​​​പ്പ​​​ർ ഒ​​​എ​​​സ് 2ൽ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. റെ​​​ഡ്മി നോ​​​ട്ട് 15 5ജി ​​​യു​​​ടെ വി​​​ല 22,999 മു​​​ത​​​ലും റെ​​​ഡ്മി പാ​​​ഡ് 2 പ്രൊ​​​യു​​​ടെ വി​​​ല 24,999 മു​​​ത​​​ലു​​​മാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

International

‘ട്രംപ് ഗോൾഡ് കാർഡ്’ പുറത്തിറക്കി

ന്യൂ​​​യോ​​​ർ​​​ക്ക്/​​​വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: യു​​​എ​​​സി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​നു സ​​​ഹാ​​​യി​​​ക്കു​​​ന്ന ‘ട്രം​​​പ് ഗോ​​​ൾ​​​ഡ് കാ​​​ർ​​​ഡ്’ വീ​​​സ പ​​​ദ്ധ​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി. വൈ​​​റ്റ്ഹൗ​​​സി​​​ലെ റൗ​​​ണ്ട്ടേ​​​ബി​​​ൾ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ട്രം​​​പ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

10 ല​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ർ ന​​​ൽ​​​കി ഇ​​​ത് സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ വീ​​​സ അ​​​പേ​​​ക്ഷ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​വു​​​ന്ന​​​താ​​​ണ്. വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ്വ​​​ന്തം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​തെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് 20 ല​​ക്ഷം ഡോ​​​ള​​​ർ ന​​​ൽ​​​കി ഇ​​​ത് സാ​​​ധ്യ​​​മാ​​​ക്കാം.

അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​നി​​​ന്ന് പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​ന്തം രാ​​​ജ്യ​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

trumpcard.gov എ​​​ന്ന വെ​​​ബ്സൈ​​​റ്റും പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യി​​​ട്ടു​​​ണ്ട്. സൈ​​​റ്റി​​​ൽ​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ഗോ​​​ൾ​​​ഡ​​​ൻ കാ​​​ർ​​​ഡ് വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്. യു​​​എ​​​സി​​​ലെ മി​​​ക​​​ച്ച യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​രെ ധൈ​​​ര്യ​​​മാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​പ്പി​​​ൾ സി​​​ഇ​​​ഒ ടിം ​​​കു​​​ക്ക് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ത​​​ന്നോ​​​ട് പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി. ആ ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ഗോ​​​ൾ​​​ഡ​​​ൻ കാ​​​ർ​​​ഡി​​​ലൂ​​​ടെ ബി​​​ല്യ​​​ൺ ക​​​ണ​​​ക്കി​​​ന് ഡോ​​​ള​​​റും നാം ​​​നേ​​​ടും. ഇ​​​തെ​​​ല്ലാം രാ​​​ജ്യ​​​ത്തി​​​നു വേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ സേ​​​വ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ച് എ​​​ത്തു​​​ന്ന​​​വ​​​രെ ക​​​ർ​​​ശ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കി​​​യ ശേ​​​ഷ​​​മാ​​​കും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്ന് കൊ​​​മേ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി ഹോ​​​വാ​​​ർ​​​ഡ് ലു​​​റ്റ്നി​​​ക് അ​​​റി​​​യി​​​ച്ചു.

NRI

ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സ് പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് ബ​ഹ​റി​ൻ ചാ​പ്റ്റ​റി​ന്‍റെ ആ​ദ്യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ സു​നി​ൽ തോ​മ​സ് റാ​ന്നി​യു​ടെ യാ​ത്രാ​വി​വ​ര​ണം "ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സ്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ജി​സി​സി ത​ല പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി ബ​ഹ​റി​ൻ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്. സൈ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള‌​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി സ്വീ​ക​രി​ച്ച​ത് യാ​ത്ര ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ഐ​സി​ആ​ർ​എ​ഫ് മു​ൻ ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സാ​ണ്. ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. യാ​ത്രാ പ്രേ​മി​യും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ അ​ജി​ത് നാ​യ​ർ സ​ദ​സി​നു പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി.

ഒ​ഐ​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, അ​ല​ക്സ് മ​ഠ​ത്തി​ൽ, നോ​വ​ലി​സ്റ്റ് ആ​ദ​ർ​ശ് മാ​ധ​വ​ൻ​കു​ട്ടി, ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ, യാ​ത്ര സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ കെ.​ടി. സ​ലിം, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ധീ​ൻ പൂ​വാ​ർ, ഐ​ടി സം​രം​ഭ​ക​യും ക​ണ്ണൂ​ർ ഡി​സ്‌​ട്രി​ക്‌​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹ​ർ​ഷ ശ്രീ​ഹ​രി, അ​ജി​ത് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

 

NRI

അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' ലാ​ന​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു

ഡാ​ള​സ്: മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തു​ന്ന അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' എ​ന്ന നോ​വ​ൽ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ലാ​ന) 14-ാം ദ്വൈ​വാ​ർ​ഷി​ക​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘാ​ട​ക​നും വാ​ഗ്മി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജെ. ​മാ​ത്യൂ​സ് പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി സം​ഘാ​ട​ക​നും ക​വി​യു​മാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​നു ന​ൽ​കി പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. നി​ർ​മ്മ​ല ജോ​സ​ഫ്, ഷി​ബു പി​ള്ള, സ​ജി എ​ബ്ര​ഹാം, ഷാ​ജു ജോ​ൺ, ശ​ങ്ക​ർ മ​ന, സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഈ ​നോ​വ​ൽ ധൃ​തി​പി​ടി​ച്ചു​ള്ള വി​വാ​ഹ​ത്തെ​യും വി​വാ​ഹ​മോ​ച​ന​ത്തെ​യും കു​ട്ടി​ക​ളെ അ​മി​ത​മാ​യി ലാ​ളി​ച്ചു അ​വ​രു​ടെ ഭാ​വി വ​ഷ​ളാ​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും പ​രാ​മ​ർ​ശി​ക്കു​ന്നു. പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ എ​ന്ന ശീ​ർ​ഷ​കം അ​ർ​ഥ​മാ​ക്കു​ന്ന​ത് കൈ​യി​ലി​രി​ക്കു​ന്ന പ​ക്ഷി​യെ വി​ട്ടു പ​റ​ക്കു​ന്ന പ​ക്ഷി​യെ പി​ടി​ക്കു​ന്നു എ​ന്ന ആ​പ്ത​വാ​ക്യ​മാ​ണ്.

സാ​ഹി​ത്യ​കാ​ര​ൻ സാം​സി കൊ​ടു​മ​ൺ പു​സ്ത​കo പ​രി​ച​യ​പ്പെ​ടു​ത്തി. അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. എ​ച്ച് ആ​ൻ​ഡ് സി ​പ​ബ്ലി​ക്കേ​ഷ​ൻ ആ​ണ് പു​സ്ത​കം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Latest News

Corehub Up